Surprise Me!

1,310 New Positive Cases In Kerala Today | Oneindia Malayalam

2020-07-31 264 Dailymotion

1,310 New Positive Cases In Kerala Today<br />സംസ്ഥാനത്ത് പുതുതായി 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ഉച്ചവരെയുള്ള കണക്കുകള്‍ മാത്രമായിരുന്നു പുറത്തുവന്നത്. ഉച്ചയ്ക്ക് ശേഷമുള്ള കണക്കുകളും ഇന്നത്തെയും കൂടി കൂട്ടിയാണ് 1310 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Buy Now on CodeCanyon